Thulasikathir Nulliyeduthu..| തുളസിക്കതിർ നുള്ളിയെടുത്ത്... | Swetha Ashok | Sa Re Ga Ma Pa Fame |

 

തുളസിക്കതിർ നുള്ളിയെടുത്ത്... | Swetha Ashok | Sa Re Ga Ma Pa Fame | Thulasikathir Nulliyeduthu... - Swetha Ashok Lyrics

Singer Swetha Ashok

കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര്‍ നുള്ളിയെടുത്തു )

കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)

ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര്‍ നുള്ളിയെടുത്തു)

പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)

Set Enjoy Your Hello Tunes Thulasikathir Nulliyeduth... Dial below Code Vodafone : 53712040535 Idea : 5678912040535 Airtel : 5432117441814 To BSNL type as below with BT space 12040535 send sms to 56700





Previous
Next Post »